ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർഎസ്എസ് അനുബന്ധ സംഘടനയായ 'യുവ'യുടെ നേതൃത്വത്തിലാണ് ജാമിയയിൽ പരിപാടി സംഘടിപ്പിച്ചത്

ജാമിയ മില്ലിയ സർവകലാശാലയിൽ ആർഎസ്എസ് ശതാബ്തി ആഘോഷത്തിന് അനുമതി; പ്രതിഷേധവുമായി വിദ്യാർഥികൾ
M
MediaOneSource Link
about 5 hours ago
