വെറും നാല് മാസത്തിനുള്ളിൽ ഒരു കോടി രൂപ വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഉജ്ജ്വലിന്റെ കഥ ഏത് സംരംഭക മോഹിക്കും വലിയൊരു ഊർജമാണ് നൽകുന്നത്

ജോലി രാജിവെച്ച് സ്റ്റാർട്ടപ്പിലേക്ക്, നാല് മാസം കൊണ്ട് ഒരു കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത് 24കാരൻ
M
MediaOneSource Link
about 3 hours ago
