സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വരുന്ന ചര്‍ച്ചകള്‍ ഔദ്യോഗിക രേഖകളിലെ വിവരങ്ങള്‍ക്കും അപ്പുറമാണ്. രാഷ്ട്രീയ നേതാക്കളും മറ്റും ഇതിനെ ഒരു സംഘടിത മതപരിവര്‍ത്തന നീക്കമായി ചിത്രീകരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പരിശോധിച്ച എഫ്.ഐ.ആറുകളിലോ മറ്റ് രേഖകളിലോ ഇത്തരം സംഘടിത നീക്കങ്ങളെക്കുറിച്ച് സൂചനകളില്ല. മറിച്ച്, ഇവ പ്രധാനമായും പൊതുജന സംസാരങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്..

നാസിക് ടിസിഎസ് കേസ് ആരോപണങ്ങളും വസ്തുതകളും; APCR വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ സമ്പൂർണ രൂപം
M
MediaOneSource Link
about 1 hour ago
