പൊതുശത്രുവായ നെതന്യാഹുവിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. യാര്‍ ലാപ്പിഡുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബെന്നറ്റ് പറഞ്ഞു.

നെതന്യാഹുവിനെ വീഴ്ത്താന്‍ ഒന്നിച്ച് ഇസ്രായേല്‍ പ്രതിപക്ഷം
M
MediaOneSource Link
about 3 hours ago
