കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി

നേമത്ത് ജയം ഉറപ്പ്, വർഗീയ നീക്കങ്ങളെ മണ്ഡലത്തിലെ വോട്ടർമാർ തടയും: വി.ശിവൻകുട്ടി
M
MediaOneSource Link
about 3 hours ago
