2024 ഒക്ടോബറിൽ ബാഗ്‌പത് പൊലീസാണ് മുഹമ്മദ് ചാന്ദ് എന്ന വ്യക്തിയുടെ വാഹനം പിടിച്ചെടുത്തത്

പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം പിടിച്ചെടുത്തു; ഉത്തർപ്രദേശ് സർക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി
M
MediaOneSource Link
about 2 hours ago
Boolokam