BoolokamBoolokam
പെട്രോളും ഡീസലും വില്‍ക്കുന്നത് നഷ്ടത്തില്‍; കണക്കുമായി കമ്പനികള്‍

പെട്രോളും ഡീസലും വില്‍ക്കുന്നത് നഷ്ടത്തില്‍; കണക്കുമായി കമ്പനികള്‍

M
MediaOneSource Link
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുമ്പ് ക്രൂഡോയില്‍ വില ബാരലിന് 70നും 72 ഡോളറിനുമിടയിലായിരുന്നു.എന്നാല്‍, ഇപ്പോള്‍ അത് ബാരലിന് 125 ഡോളര്‍ വരെയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും റീടെയില്‍ വില മാറ്റമില്ലാതെ തുടരുന്നത് കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ഐ.സി.ആര്‍.എ പോലുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെട്രോളും ഡീസലും വില്‍ക്കുന്നത് നഷ്ടത്തില്‍; കണക്കുമായി കമ്പനികള്‍ - MediaOne | Boolokam