മലയാളത്തിലെ മികച്ച എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്മാദം. പൊലീസ് കഥകള്‍ പറഞ്ഞ് ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ

പൊലീസ് വേഷത്തിൽ വീണ്ടും കുഞ്ചാക്കോ ബോബന്‍; ഉന്മാദം ഫസ്റ്റ് ലുക്ക് പുറത്ത്
M
MediaOneSource Link
about 10 hours ago
