മെയ് ഒന്നിന് വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മെയ് രണ്ടിന് എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്