ഹരിത വിവാദത്തിൽ നേതാക്കളുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ് പാർട്ടിയിൽ കയറിയിട്ട് പി.കെ നവാസിനെ വീണ്ടും വേട്ടയാടുകയാണെന്നാണ് എംഎസ്എഫ് മലപ്പുറം ജനറൽ സെക്രട്ടറി വി.എ വഹാബിന്റെ വിമർശനം

ഫാത്തിമ തഹ്‌ലിയക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് നേതാവ്
M
MediaOneSource Link
about 3 hours ago
