BoolokamBoolokam
ബംഗാളില്‍ 90 ശതമാനം പിന്നിട്ട് പോളിങ്; റെക്കോഡ്

ബംഗാളില്‍ 90 ശതമാനം പിന്നിട്ട് പോളിങ്; റെക്കോഡ്

M
MediaOneSource Link
ഇന്ന് വോട്ടെടുപ്പ് നടന്ന 142 മണ്ഡലങ്ങളില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും നേടിയത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. ബി.ജെ.പി 18 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ ഒരു മണ്ഡലത്തിലും ജയിച്ച് കയറി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!