ഞങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് രാജ്യം മുഴുവനും പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു

ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ചവരില്‍ ഒരാള്‍ താനെന്ന് വിനേഷ് ഫോഗട്ട്
M
MediaOneSource Link
about 2 hours ago
