യുദ്ധത്തില്‍ ഇറാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രത്യാക്രമണം നടത്താനുള്ള ആയുധശേഖരമില്ലെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെയാണ് പെന്റഗണ്‍ റിപ്പോര്‍ട്ടിലെ ആധികാരികതയില്‍ സംശയമുന്നയിച്ച് വൈസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്

യുദ്ധത്തിൽ വീഴുന്നത് അമേരിക്ക?; ഇറാന്‍ തകര്‍ന്നെന്നത് വെറുംവാക്ക്; പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ അതൃപ്തിയുമായി ജെ.ഡി വാന്‍സ്
M
MediaOneSource Link
about 4 hours ago
