ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുളള ചിത്രത്തിന്റെ നിര്‍മാണം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ്.

രതീഷ് വേഗയും ജയസൂര്യയും ഒന്നിക്കുന്ന 'ഓപ്പറേഷന്‍ ത്രാള്‍' ഫസ്റ്റ് ലുക്ക് പുറത്ത്
M
MediaOneSource Link
about 10 hours ago
