കുടുംബശ്രീ ഉൽപന്നമെന്നു തിരിച്ചറിയുന്ന വിധമുള്ള പ്രത്യേക പാക്കിങ്ങിൽ 900 ഗ്രാമിന്‍റെ പാക്കറ്റ് ഇറച്ചിയായാണ് ചീരു വിപണിയിലേക്ക് എത്തുന്നത്

രുചിയുടെ കുട്ടനാടൻ പെരുമയുമായി 'ചീരു'; കുടുംബശ്രീയുടെ സ്വന്തം താറാവിറച്ചി ബ്രാൻഡ് വരുന്നൂ
M
MediaOneSource Link
about 3 hours ago
