ലഡാക്കിനെ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിച്ചപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ബോധപൂർവം അവഗണിച്ചുവെന്നും ഇത് ഭരണപരമായ വിവേചനമാണെന്നുമാണ് പ്രധാന ആരോപണം

ലഡാക്കിൽ പുതിയ ഏഴ് ജില്ലകൾ, മുസ്‌ലിം ഭൂരിപക്ഷ ജില്ലകൾ രണ്ടെണ്ണം മാത്രം; കാർഗിലിൽ പ്രതിഷേധം
M
MediaOneSource Link
about 3 hours ago
