BoolokamBoolokam
വരുന്നു മഴ; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുന്നു മഴ; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

M
MediaOneSource Link
കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!