മെയ് ആറിലെ പണിമുടക്കിനൊപ്പം ഓയിൽ കമ്പനിക്ക് മുന്നിൽ ധർണയും നടത്തുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ

വാണിജ്യ എൽപിജി വില കുത്തനെ കൂട്ടിയതോടെ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹോട്ടൽ ഉടമകൾ
M
MediaOneSource Link
about 3 hours ago
