അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

വിമാന ഇന്ധനനിരക്കും കൂട്ടി; ടിക്കറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും
M
MediaOneSource Link
about 4 hours ago
