സർവകലാശാല അനുമതിയില്ലാതെ പുസ്തക പ്രകാശനത്തിന് ശ്രമിച്ചെന്നും, തോറ്റ വിദ്യാർഥിയെ ജയിപ്പിച്ചെന്നും ആരോപിച്ച് ലിസി മാത്യുവിന് വി.സി ചാർജ് ഷീറ്റ് കൊടുത്തിരുന്നു

വിരമിക്കുന്ന ദിവസം പ്രൊഫസർക്കെതിരെ നടപടി സ്വീകരിക്കാൻ വിസി; കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം
M
MediaOneSource Link
about 3 hours ago
