വെടിനിർത്തൽ തുടരുന്നതിനിടെ ഇറാനുനേരെയുള്ള ആക്രമണം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

വെടിനിർത്തലിനിടെ യുദ്ധത്തിന് കോപ്പുകൂട്ടി യുഎസ്; ഇറാനെതിരെ വമ്പൻ സൈനിക നീക്കം: 24 മണിക്കൂറിനിടെ ഇസ്രായേലിലെത്തിച്ചത് 6,500 ടൺ ആയുധങ്ങൾ
M
MediaOneSource Link
about 3 hours ago
