ജ്യൂസ് കമ്പനിക്ക് മെഷീനിലെ 500 സ്‌ട്രോകളും മാറ്റിസ്ഥാപിക്കേണ്ടിവന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

വെൻഡിംഗ് മെഷീനിലെ സ്ട്രോ നക്കി തിരികെ വെച്ചു; സിംഗപ്പൂരിൽ ഫ്രഞ്ച് കൗമാരക്കാരന് രണ്ട് വർഷം തടവ് ശിക്ഷ
M
MediaOneSource Link
about 4 hours ago
