ജീവൻ രക്ഷിക്കാൻ പരക്കം പായുന്നതിനിടയിൽ, ചില അതിഥികള്‍ മേശപ്പുറത്തിരുന്ന വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കി പുറത്തേക്ക് കടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്

വൈറ്റ്ഹൗസ് വെടിവെപ്പ്: ജീവൻ രക്ഷിക്കാൻ ഓടുന്നതിനിടയിലും വൈനുകള്‍ അടിച്ചുമാറ്റി അതിഥികള്‍
M
MediaOneSource Link
about 4 hours ago
