യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്ന കർശന നിലപാടുള്ള സംഘടനകളുടെയും കക്ഷികളുടെയും വാദങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുക

ശബരിമല റഫറൻസ്: സുപ്രിംകോടതിയിൽ ഇന്ന് വാദം പുനരാരംഭിക്കും; എൻഎസ്എസും ദേവസ്വം ബോർഡും നിലപാടറിയിച്ചേക്കും
M
MediaOneSource Link
about 4 hours ago
