അത്താഴമൂട്ട് ചടങ്ങിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ജസ്റ്റിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു