രാഷ്ട്രീയത്തിൽ മതം കലർത്തി മലിനീകരണം നടത്തിയ കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും ബിജെപിയും ടിഎംസിയും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും ബിമൻ ബോസ് മീഡിയവണിനോട്

സിപിഎമ്മിന് സീറ്റില്ലാത്ത അവസ്ഥ ബംഗാളിലുണ്ടാകില്ല, ബിജെപിയും ടിഎംസിയും ജനങ്ങളെ മറന്നു: ബിമന്‍ ബോസ്
M
MediaOneSource Link
about 4 hours ago
