ഡിജിറ്റൽ യുഗത്തിൽ അവസരങ്ങൾ നഗരങ്ങളിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്നും ദൃഢനിശ്ചയമുണ്ടെങ്കിൽ ഏത് കുഗ്രാമത്തിൽ നിന്നും ലോകത്തിന്റെ ഉന്നതിയിൽ എത്താമെന്നും ഹർഷിത തെളിയിക്കുന്നു

സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; സഹാറൻപുരിൽ നിന്ന് സിലിക്കൺ വാലി കീഴടക്കി ഹർഷിത അറോറ
M
MediaOneSource Link
about 4 hours ago
