കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുക. ബ്രസീല്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയരാനുള്ള പ്രധാനകാരണം

സ്വര്‍ണം വാങ്ങണോ വില്‍ക്കണോ; മഞ്ഞലോഹത്തിന്റെ ഭാവിയെന്ത്, വില എവിടെയെത്തും ?
M
MediaOneSource Link
about 3 hours ago
