BoolokamBoolokam
സ്വര്‍ണവില ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടം

സ്വര്‍ണവില ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടം

M
MediaOneSource Link
ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്. 350 പോയിന്റ് നേട്ടത്തോടെ 77,021.49ലാണ് സെന്‍സെക്‌സില്‍ വ്യാപാരം. ദേശീയ സൂചിക നിഫ്റ്റി 24,000 പോയിന്റ് പിന്നിട്ടു. 114 പോയിന്റ് ഉയര്‍ന്ന് 24,012.45ലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വര്‍ണവില ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടം - MediaOne | Boolokam