ഹജ്ജിനുള്ള വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഹജ്ജ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. നിരക്കില്‍ 10,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എണ്ണവില വര്‍ധിപ്പിച്ചതിന്റെ സാഹചര്യത്തിലാണ് വിമാനടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു

ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ കനത്ത പ്രതിഷേധം; നീതികേടെന്ന് കോണ്‍ഗ്രസ്
M
MediaOneSource Link
about 3 hours ago
