''പരാജയങ്ങൾ മറയ്ക്കാൻ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളും മിസൈൽ പ്ലാറ്റ്‌ഫോമുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോൾ നിശ്ചലമായ അവസ്ഥയിലാണ്'';

'അവർക്ക് ഹൃദയാഘാതം വരാതിരുന്നാൽ മതി': പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ നാവികസേന
M
MediaOneSource Link
about 3 hours ago
