ഒരു സാധാരണ ബൈക്ക് യാത്രയെ കാരുണ്യത്തിന്‍റെ നിമിഷമാക്കി മാറ്റിയ ബംഗളൂരുവിലെ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലാകെ കയ്യടി നേടുകയാണ്

'ഇത് സ്നേഹത്തിന്‍റെ തണുപ്പ്'; കൊടുംചൂടിൽ റോഡ് പണി ചെയ്യുന്ന തൊഴിലാളികൾക്ക് ഐസ്ക്രീം വിതരണം ചെയ്ത് യുവാവ്, വീഡിയോ
M
MediaOneSource Link
about 10 hours ago
