റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിക്കി പാലാഡിനോ, ഖലീലിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച് എക്സിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് ഫലസ്തീൻ ആക്ടിവിസ്റ്റിന്‍റെ പ്രതികരണം

'എന്നെ വിമാനത്തിൽ കയറ്റി സിറിയക്ക് മുകളിൽ കൊണ്ടുപോയി തള്ളണമെന്ന് പറഞ്ഞത് അവരാണ്, എന്നിട്ടും ഞാനെങ്ങനെയാണ് ഭീഷണിയാകുന്നത്?'; മഹ്മൂദ് ഖലീൽ
M
MediaOneSource Link
about 2 hours ago
