2020-ലെ സുപ്രിംകോടതി വിധി നിലനില്‍ക്കെ സംസ്ഥാനത്തെ ജയിലുകളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ബോധപൂര്‍വ്വം അട്ടിമറിക്കുന്നത് ജയില്‍ അതിക്രമങ്ങള്‍ക്ക് മറയാകുന്നുവെന്നാണ് മറ്റൊരു ആക്ഷേപം

'ജയിലുകളിലെ കസ്റ്റഡി മർദനങ്ങൾക്കെതിരായ നിയമപോരാട്ടങ്ങളിൽ ഭരണകൂട സംവിധാനങ്ങളുടെ പിന്തുണയില്ല, പരാതികളിൽ നടപടിയില്ല': ജസ്റ്റിസ് ഫോർ പ്രിസണേഴ്സ്
M
MediaOneSource Link
about 4 hours ago
