2008ലെ ഐപിഎല്‍ മത്സരത്തില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ മുഖത്തടിച്ച 'സ്ലാപ്‌ഗേറ്റ്' വിവാദം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുകയുന്നു

'ഞാന്‍ ക്ഷമിക്കും, പക്ഷേ മറക്കില്ല'; ഹര്‍ഭജന്‍ സിങ് മാന്യനായി അഭിനയിക്കുന്നു, എന്നോട് ചെയ്തതിനെ കച്ചവടമാക്കി വീണ്ടും ലാഭമുണ്ടാക്കി : ശ്രീശാന്ത്
M
MediaOneSource Link
about 4 hours ago
