അതിഥികൾ പോയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ദമ്പതികളും അവരുടെ രണ്ട് പെൺമക്കളും തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ നാലുപേര്‍ക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു

'തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി'; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു
M
MediaOneSource Link
about 4 hours ago
