സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്ന് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്

'തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം': പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത; കൊല്ലത്തെ ലിവിങ് വാട്ടർ ചിൽഡ്രൻസ് ഹോമിനെതിരെ പരാതി
M
MediaOneSource Link
about 4 hours ago
