അമ്മ മേരിക്കുട്ടി, സഹോദരൻ റജി എന്നിവരെ സജി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് തന്നെ കുഴിയെടുത്ത് ഒരുമിച്ച് മറവു ചെയ്യുകയായിരുന്നു

'തെറ്റുപറ്റിപോയി..' നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ് പ്രതി സജി കുറ്റം സമ്മതിച്ചു
M
MediaOneSource Link
about 3 hours ago
