മുമ്പ് ബിജെപിയെ ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ചിട്ടുള്ള ഛദ്ദയുടെ മാറ്റത്തെ, ക്രൈമിനെ പ്രതിരോധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങില്‍ ചേരുന്നതുമായാണ് പ്രകാശ് രാജ് താരതമ്യം ചെയ്തത്

'പൊലീസ് സേന ശരിയല്ല, അതുകൊണ്ട് ഞാന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു'; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്
M
MediaOneSource Link
about 4 hours ago
