മെയ് 21 നാണ് ഫൽത്ത നിയമസഭ മണ്ഡലത്തിൽ റി പോളിങ്. വ്യാപക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റി പോളിങ് തീരുമാനിച്ചത്. മെയ് 24 നാണ് മണ്ഡലത്തിലെ വോട്ടെണ്ണൽ

'ബംഗാൾ വിരുദ്ധരായ ഗുജറാത്തി ഗ്യാങിന് 10 ജന്മം കഴിഞ്ഞാലും അതിന് സാധിക്കില്ല'; ബിജെപിയെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
M
MediaOneSource Link
about 5 hours ago
