1992ലാണ് ഫർസാന എന്ന ഷബ്‌നത്തെ തെരുവുകളിൽ നിന്നും കാണാതാകുന്നത്. ആരും അവളെ അന്വേഷിച്ചില്ല, പൊലീസ് സ്റ്റേഷനിൽ ഒരു തിരോധാന പരാതി പോലും ഫയൽ ചെയ്യപ്പെട്ടില്ല. ഒരു വീടിന്റെ തറയ്ക്കടിയിൽ, ഇരുണ്ടതും തണുത്തതുമായ ഒരു പഴയ ഡ്രെയിനേജ് കുഴിയിൽ അവൾ നിശബ്ദമായി ഉറങ്ങുകയായിരുന്നു

1992ൽ കാണാതായ യുവതിക്കായുള്ള തിരച്ചിൽ; വീടിനുള്ളിൻ നിന്ന് കണ്ടെത്തിയ അസ്ഥിയും മുടിയും വഴിത്തിരിവായി; 34 വർഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിയുന്നു
M
MediaOneSource Link
about 4 hours ago
