ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ഹാർദിക്കല്ല നായകനെങ്കിൽ അദ്ദേഹത്തെ റിലീസ് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസിലാൻഡ് മുൻ താരം സൈമൺ ഡൗൾ. ‘മുംബൈ ഇന്ത്യൻസ് അടുത്ത സീസണിലേക്ക് വലിയ മാറ്റങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഹാർദിക്കിനെ ടീമിൽ നിലനിർത്തുന്നതിൽ അർത്ഥമില്ല. അടുത്ത വർഷം ആരായിരിക്കും നിങ്ങളുടെ ക്യാപ്റ്റൻ? ഹാർദിക് പാണ്ഡ്യയല്ല ആ സ്ഥാനത്തെങ്കിൽ അദ്ദേഹത്തെ റിലീസ് ചെയ്യുക’, ഡൗൾ തുറന്നടിച്ചു. ടീമും താരവും […]
അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ
S
SouthLiveSource Link
about 2 hours ago
