ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. യുവ താരങ്ങളായ യശസ്‌വി ജയ്‌സ്വാൾ വൈഭവ് സൂര്യവൻഷി, ഡെണോവോൻ, ശുഭം ദുബെ എന്നിവരുടെ മികവിലാണ് രാജസ്ഥാൻ വിജയിച്ചത്. ഇതോടെ ഐപിഎലിലെ തങ്ങളുടെ ആദ്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വൈഭവിന്റെ ബാറ്റിനുള്ളില്‍ ‘എഐ ചിപ്പ്’ ഒളിപ്പിച്ചിട്ടുണ്ട് എന്ന ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇത് സത്യമാണോ എന്ന ചോദ്യവുമായി ആരാധകർ […]
അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്’; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്
S
SouthLiveSource Link
about 4 hours ago
