BoolokamBoolokam

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

S
SouthLiveSource Link
  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയും വ്യവസായിയുമായ റിനികി ഭുയാന്‍ ശര്‍മയ്ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ട് ഉണ്ടെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പാസ്‌പോര്‍ട്ട് പരാമര്‍ശത്തില്‍ പവന്‍ ഖേരയ്‌ക്കെതിരെ കേസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവാഹാട്ടി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഖേര സുപ്രീംകോടതിയിലെത്തിയത്. കേസില്‍ അന്വേഷണവുമായി സഹകരിക്കാനും സമന്‍സ് ലഭിക്കുമ്പോള്‍ ഹാജരാകാനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഖേരയോട് നിര്‍ദ്ദേശിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!