ഇന്ത്യൻ ടി-20 സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പുതിയ നായകനെ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഏഷ്യ കപ്പ് ടി-20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ മോശം പ്രകടനം നടത്തിയത് മൂലമാണ് ഇന്ത്യൻ സിലക്ടർമാർ സൂര്യയെ പുറത്താകാൻ തീരുമാനിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി-20 ടീം നായകനായി ആര് വരുമെന്ന ചര്‍ച്ചകലാണ് ഇപ്പൊ ഉയരുന്നത്. ആ ചർച്ചകൾക്കിടയിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. നായകനാകാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഓപ്ഷന്‍ […]
ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്
S
SouthLiveSource Link
about 4 hours ago
