ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി സ്വന്തം അമ്മ. 35-കാരിയായ ഗാസിയ ഖാത്തൂണാണ് മക്കളെ കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഫിഖ്(14), സൗദ്(12), ഉമര്‍(10), സാദിയ(8) എന്നിവരാണ് കൊല്ലപ്പെട്ടത്. ‘മെയ് 2 ന് ഉച്ചകഴിഞ്ഞ് 3:40 ന് മുറാദാബാദ് മൊഹല്ലയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ നാല് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അമ്മയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമാണ്. എന്നിരുന്നാലും മറ്റ് വശങ്ങള്‍ […]
ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ
S
SouthLiveSource Link
about 2 hours ago
