ആംആദ്മി പാർട്ടി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. 106 അംഗങ്ങൾ ബിജെപിക്കുണ്ടായിരുന്ന പട്ടികയിൽ അശോക് മിത്തൽ 107ാമത്തെയും രാഘവ് ഛദ്ദ 108ാമത്തെയും അംഗമായി. പട്ടികയിൽ 110ാമത്തെ അംഗമാണ് സന്ദീപ് പഥക്. 112ാമത് സ്വാതി മലിവാളാണ്. ബിജെപിക്ക് 7 അംഗങ്ങൾ കൂടിയെത്തിയതോടെ എൻഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 […]
എഎപി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം; ബിജെപിയുടെ അംഗബലം 113 ആയി
S
SouthLiveSource Link
about 3 hours ago
