ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. യുവ താരങ്ങളായ യശസ്‌വി ജയ്‌സ്വാൾ വൈഭവ് സൂര്യവൻഷി, ഡെണോവോൻ, ശുഭം ദുബെ എന്നിവരുടെ മികവിലാണ് രാജസ്ഥാൻ വിജയിച്ചത്. ഇതോടെ ഐപിഎലിലെ തങ്ങളുടെ ആദ്യ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. രാജസ്ഥാന് വേണ്ടി യശ്വസി ജയ്‌സ്വാളും ഡെണോവോൻ ഫെറേറിയയും അർധ സെഞ്ച്വറി നേടി. ജയ്‌സ്വാൾ 27 പന്തിൽ 51 റൺസും ഫെറേറിയ പുറത്താകാതെ 26 പന്തിൽ 52 റൺസും നേടി. വൈഭവ് സൂര്യവംശി […]
എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ
S
SouthLiveSource Link
about 5 hours ago
