ഐപിഎലിൽ നടക്കുന്നത് സ്പോൺസർമാരുടെ ഹീനമായ ബിസിനെസ്സ് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ശ്രീലങ്കൻ താരവും ഐപിഎൽ സൺ റൈസേഴ്‌സ് പരിശീലകനുമായ മുത്തയ്യ മുരളീധരൻ. ഇന്ന് നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേ നേരിടും. അതിനു മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് മുരളീധരൻ ഈ കാര്യം വെളിപ്പെടുത്തിയത്. ‘ഐപിഎൽ ഇപ്പോൾ കച്ചവടമാണ്. ഇവർ ക്രിക്കറ്റിനെ വളർത്താനല്ല ചെയ്യുന്നത്. സ്പോൺസർമാർക്ക് ഒരിക്കലും ലോ സ്‌കോറുകൾ അല്ല വേണ്ടത്. അവർക്ക് എന്റർടൈൻമെന്റാണ് വേണ്ടത്. അതുകൊണ്ട് പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും […]
ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ
S
SouthLiveSource Link
about 4 hours ago
