മുംബൈയിലെ തെരുവുകൾക്കുമുകളിൽ ഉച്ചയോടെ ചൂട് കത്തുമ്പോൾ, ആയിരങ്ങൾ അവരുടെ ജോലി നിർത്തുന്നില്ല നിർത്താൻ കഴിയുന്നുമില്ല. ഡെലിവറി റൈഡർമാർ, ഓട്ടോ ഡ്രൈവർമാർ, നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ അവരുടെ ശരീരമാണ് ഈ നഗരത്തിന്റെ യന്ത്രം. പക്ഷേ ആ യന്ത്രത്തിന് തണുപ്പ് നൽകാൻ ആരുമില്ല. ഒരു ഡെലിവറി എത്തിക്കാതെ പോയാൽ ദിവസവേതനം കുറയും. ഒരു യാത്ര ഒഴിവാക്കിയാൽ വീട്ടിൽ ഭക്ഷണം കുറയും. ഒരു മണിക്കൂർ വിശ്രമം പോലും ചിലർക്കു കടം പോലെ തോന്നുന്നു. അതുകൊണ്ട് തന്നെ, […]
ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ
S
SouthLiveSource Link
about 2 hours ago
